kar

പുനലൂർ: അഷ്ടമംഗലം ചുണ്ടോട്ട് പുത്തൻവീട്ടിൽ (സജിതാഭവൻ) പരേതനായ പത്മനാഭന്റെ ഭാര്യ കെ. കാർത്ത്യായിനി (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുരേന്ദ്രൻ, ഉഷ, പരേതരായ രാജൻ, ശശിധരൻ,രവീന്ദ്രൻ. മരുമക്കൾ: സുഭാഷിണി, വത്സല, സുഭാഷിണി, തങ്കമണി, സുരേഷ് ബാബു.