ചന്ദനത്തോപ്പ് : ചാത്തിനാംകുളം അശ്വതി ഭവനിൽ പ്രസാദ് ആചാരി (58) സൗദിയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല (സുഷമ). മക്കൾ : അശ്വതി, ആതിര. മരുമക്കൾ : സന്തോഷ്കുമാർ, ശ്രീജിത്ത്.