കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രവൻകൂർ ജ്യുവൽസിൽ അക്ഷയ തൃതീയ ഓഫർ ആരംഭിച്ചു. സ്വർണാഭരണങ്ങൾ പണിക്കൂലി ഇനത്തിൽ ഗ്രാമിന് 200 രൂപ മുതൽ ലഭ്യമാണ്. ഈ ഓഫർ കാഷ് പർച്ചേസിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രത്യേക എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണാഭരണങ്ങൾ കുറഞ്ഞ പണിക്കൂലിയിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ച ബി.ഐ.എ.എസ് 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റാം. ഓട്ടേറെ ഡിസൈനിംഗിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഒരുക്കിയിരിക്കുന്നു. ഇന്ന് രാവിലെ 8.30 മുതൽ ഷോറും പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0476- 2627410 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.