പെരുമ്പുഴ: പുനുക്കന്നൂർ താഴെ വിളയിൽ വീട്ടിൽ പരേതരായ തുളസീധരൻ പിള്ളയുടെയും കോമളവല്ലിയമ്മയുടെയും മകൻ ഹരികൃഷ്ണൻ (58, റിട്ട. ഗ്രൗണ്ട് വാട്ടർ റിപ്പാർട്ട്മെന്റ്) നിര്യാതനായി. സഞ്ചയനം 16ന് രാവിലെ 7ന്.