വെളിയം: വെളിയം പടിഞ്ഞാറ്റിൻകര പാറവിള പുത്തൻവീട്ടിൽ എൻ. ശിവാനന്ദന്റെ ഭാര്യ കെ. രാജമ്മ (83) നിര്യാതയായി. മക്കൾ: എസ്. സുധർമ്മൻ, എസ്. സുരേഷ്ബാബു, എസ്. പ്രസാദ്, എസ്. അശോക് കുമാർ, എസ്. ബിന്ദു. മരുമക്കൾ: പരേതയായ ചന്ദ്രമതി, എ. ഉഷാകുമാരി, എസ്. ലതിക, വി. ഷീബ, ആർ. സുകേഷ്.