ചക്കുവരയ്ക്കൽ: മരുതിയോട്ട് വടക്കേക്കര എബ്രഹം ഉമ്മൻ മാത്യു (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ എബ്രഹാം. മക്കൾ: വിനോദ് (മസ്കറ്റ്), സന്തോഷ് (മസ്കറ്റ്), അനി (ദുബായ്). മരുമക്കൾ: സിന്ധു, ഷീജ, ഷീന.