പുതുപ്പള്ളി: ഗ്ലാക്‌സോ ഉപമേധാവി ആയിരുന്ന, വടശ്ശേരി മഞ്ഞാക്കിയിൽ പരേതനായ ഡോ. ജയിംസ് ചാക്കോയുടെ (കാരാപ്പള്ളിൽ) ഭാര്യ
ശോശാമ്മ (അമ്മിണി-91) യു.എസി.ലെ ഡെട്രോയിറ്റിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് സ്റ്റേർലിംഗ് ഹൈറ്റ് വൈറ്റ് ചാപ്പൽ സെമിത്തേരിയിൽ. അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഗ്ലാക്‌സോ, സാൻഡോസ് എന്നിവയുടെ വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. നഴ്‌സിംഗ് സേവനത്തിലെ മികവിന് രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനിൽ നിന്ന് പുരസ്‌കാരം നേടിയിട്ടുണ്ട്.