പുനലൂർ: പട്ടണത്തിലെ പ്രമുഖ സ്റ്റേഷനറി വ്യാപാരിയായിരുന്ന പേപ്പർമിൽ നെടുങ്കയം വാഴയിൽ വീട്ടിൽ വി.ഐ. എബ്രഹാം (അനിയൻകുഞ്ഞ് - 88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ എബ്രഹാം. മക്കൾ: മേഴ്സി ജെയിംസ്, ജോർജ്കുട്ടി എബ്രഹാം (യു.എസ്.എ), സന്തോഷ് എബ്രഹാം (യു.എസ്.എ), ജോസ് എബ്രഹാം (യു.എസ്.എ). മരുമക്കൾ: ജെയിംസ് ചാക്കോ, ആനി ജോർജ്, ആൻസി സന്തോഷ്, സോഫിയ ജോസ്.