പുത്തൂർമുക്ക്: മണിമന്ദിരത്തിൽ (മീൻകുളം) പരേതനായ ചീരാളന്റെ ഭാര്യ തേവി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ എം.ഡി. സുമതി, എം.ഡി. സുമംഗല, എം.ഡി. സുകുമാരി (പ്രേരക്, കുളക്കട ഗ്രാമ പഞ്ചായത്ത്, സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി അംഗം), മരുമക്കൾ: രാജൻ, തങ്കപ്പൻ (റിട്ട. റെയിൽവേ), മോഹനൻ (ട്രാക്കോ കേബിൾ, തിരുവല്ല).