എസ്. ഗോപിക (ബയോളജി സയൻസ്)

 ജി.എച്ച്.എസ്.എസ്, കുളത്തുപ്പുഴ

 പത്താം ക്ലാസിൽ ഫുൾ എ പ്ലസ്

 ആഗ്രഹം: എം.ബി.ബി.എസ്

 ദുബായ് എയർപോട്ട് ജീവനക്കാരനായ രമണി മന്ദിർ ചോഴിയക്കോട് സുരേഷ്ബാബുവിന്റെയും സുധാകുമാരിയുടെയും മകൾ

 ഇരട്ട സഹോദരി ഗായത്രിക്ക് മൂന്ന് മാർക്ക് നഷ്ടത്തിൽ മുഴുവൻ മാർക്ക് നഷ്ടമായി

----------------------------------------------------------------------------------------------------------------------------------------------


എസ്.എസ്. ഗൗരി (ബയോളജി സയൻസ്)

 ജി.എച്ച്.എസ്.എസ്, കുമ്മിൾ
 ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 97%

 ആഗ്രഹം: എൻജിനിയറിംഗ്

 കേക്ക് കമ്പനി ഉടമകളായ കടയ്ക്കൽ ഗോവിന്ദമംഗലം ചരുവിള വീട്ടിൽ കെ.ആർ.സജിത്തിന്റെയും ശ്രീജയുടെയും മകൾ

 സഹോദരൻ: ഗോവിന്ദ് കോങ്ങനാട് ടി.ടി.സി വിദ്യാർത്ഥി

---------------------------------------------------------------------------------------------------

ബി.എസ്. ആർച്ച (ബയോളജി സയൻസ്)

സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്

 പത്താം ക്ലാസിൽ ഫുൾ എ പ്ലസ്

 ആഗ്രഹം: ടീച്ചർ

 കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ കടയക്കൽ ഇളമ്പഴന്നൂർ കൊടിവിളവീട്ടിൽ ഡി.അനൂപിന്റെയും റീജയുടെയും മകൾ

 സഹോദരൻ ആരോമൽ

.............................................
-----------------------------------------------------------------------------------------

എസ്. നൂർജഹാൻ (ബയോളജി സയൻസ്)

 സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്

 പത്താം ക്ലാസിൽ ഫുൾ എ പ്ലസ്

 ആഗ്രഹം: എം.ബി.ബി.എസ്

 കടയക്കൽ ചാണപാറ മുക്കട നൂർമഹലിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായ സജിയുടെയും പോങ്ങനാട് ഹൈസ്‌കൂൾ ടീച്ചറായ ജെസീനയുടെയും മകളാണ്

 സഹോരങ്ങൾ: എട്ടാം ക്ലാസ് വിദ്യാർത്ഥി അനീസ് മുഹമ്മദ്, ആഷിഷ് മുഹമ്മദ്

------------------------------------------------------------------

ആർ. ശ്രേയ (ഹ്യുമാനിറ്റീസ്)

 ഗവ. എച്ച്.എസ്.എസ്, കടയ്ക്കൽ

 ആഗ്രഹം: സിവിൽ സർവീസ്

 കുമ്മിൾ എസ്.ബി.ഐ ബ്രാഞ്ചിലെ ക്ലർക്ക് കടയ്ക്കൽ ആൽത്തറമൂട് ശബരിയിൽ രാജേഷ്‌കുമാറിന്റെയും കാസർകോട് ഗവ. എച്ച്.എസ്.എസ് കൊട്ടുവടിയിലെ ഹയർസെക്കൻഡറി ടീച്ചറായ ഷീനയുടെയും മകൾ

 യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ശബരീഷ് സഹോദരൻ