നെടുങ്ങോലം: ബിന്ദുനിവാസിൽ വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജു, ജിജി, ജിഷ. മരുമക്കൾ: ഷിബു, ജോയി. സഞ്ചയനം 11ന് രാവിലെ 7.30ന്.