വടക്കേവിള: മണക്കാട് തെക്കേവെളിയിൽ ന്യൂ നഗർ-46 പരേതനായ സദാനന്ദന്റെ ഭാര്യ സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയചന്ദ്രൻ, ബാബു, അനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: മഞ്ജു, ബിന്ദു, ബിജിലി, സുഷമ. സഞ്ചയനം 14ന് രാവിലെ 6ന്.