chandrakumar-63

പുനലൂർ: എസ്.എൻ.ഡി.പി യോഗം നേതാവും പ്രമുഖ വ്യവസായിയുമായ പുനലൂർ പുഷ്പമംഗലത്ത് വീട്ടിൽ പരേതരായ പി.വി. ഭാനു പണിക്കരുടെയും ചന്ദ്രമതിയുടെയും മകൻ പി.ബി. ചന്ദ്രകുമാർ (63-​ലാലി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഭരണിക്കാവ് പുഷ്പമംഗലത്തെ വീട്ടുവള​പ്പിൽ. ഭാര്യ: ബേബി റാണി. മക്കൾ: മൈത്രി, അല്ലി, പരേതനായ അർജുൻ.