കൊല്ലം: കിളികൊല്ലൂർ കോയിക്കൽ ശാസ്താ നഗർ-83 പരപ്പാടിയിൽ എ. ജഗന്നാഥൻ (89, റിട്ട. മീറ്റർ കമ്പനി, പള്ളിമുക്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ. വിജയകുമാരി (റിട്ട. ജെ.പി.എച്ച്.എൻ, കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ). മക്കൾ: ജെ. വിജയനാഥ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ജെ. വിജയരാജ് (എം.എച്ച്.എ, ഗവ. ഒഫ് ഇന്ത്യ), ജെ. വിജയറോയ് (ബിസിനസ്, തിരുപ്പൂർ). മരുമക്കൾ: സ്വപ്ന വിജയനാഥ്, സിൽജ വിജയരാജ്, കവിത വിജയറോയ്. സഞ്ചയനം 16ന് രാവിലെ 8ന്.