gourikutty-amma-93

വള്ളികുന്നം: കടുവുങ്കൽ വാർഡിൽ തോമശ്ശേരിൽ (ജാനകി സ്മാരക്) പരേതനായ പരമേശ്വരൻ പി​ള്ള​യുടെ (റിട്ട.എ.ഇ.ഒ) ഭാര്യ ജെ. ഗൗരിക്കുട്ടിയമ്മ (93) നി​ര്യാ​ത​യാ​യി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് വള്ളികുന്നം മണയ്ക്കാട്ടെ വീട്ടുവള​പ്പിൽ. മക്കൾ: മഹേശ്വരി (റിട്ട. പ്രിൻസിപ്പൽ, ബി.എച്ച്.എസ്, കരുനാഗപ്പള്ളി), ഓമനകുമാർ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), ശ്രീകണ്ഠകുമാർ, വിജയകുമാർ (റി​ട്ട. അദ്ധ്യാപകൻ ബി.ജെ.എസ്.എം.എച്ച്.എസ്.എസ്), പരേതനായ മോഹനകുമാർ (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, വള്ളിക്കീ​ഴ്), ഗോപകുമാർ (റീജണൽ മാനേജർ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, കൊല്ലം, റിട്ട.ജി.എം, കേരളബാങ്ക്), വിമലകുമാരി. മരുമക്കൾ: സുകുമാരൻ നായർ (റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ), ചാന്ദിനി ഓമനകുമാർ, ജയ ശ്രീകണ്ഠൻ, ഉമാദേവി വിജയൻ (റിട്ട. അദ്ധ്യാപിക, ബി.ജെ.എസ്.എം എച്ച്.എസ്.എസ്), ഇന്ദുലേഖ മോഹൻ (റിട്ട. അദ്ധ്യാപിക, എം.എസ്.എം.എച്ച്.എസ്.എസ്, കായംകുളം), ശുഭ ലക്ഷ്മി ഗോപൻ (പഞ്ചാബ് നാഷണൽ ബാങ്ക്), സോമശേഖ​രൻ തമ്പി (റിട്ട. കേരള ഓട്ടോമൊബൈൽസ്). സഞ്ച​യ​നം 15ന് രാ​വിലെ 8ന്.