somavali-50

കൊ​റ്റങ്കര: ​മാ​മ്പുഴ കാടൻവിളപ്പുറം ​കാട്ടുവിള പടിഞ്ഞാറ്റതിൽ പരേതനായ രാജീവിന്റെ ഭാര്യ സോമവല്ലി (50) നിര്യാതയാ​യി. മകൻ: ​രാ​ഹുൽ. മരുമകൾ: ​മീ​നു. സ​ഞ്ചയനം 13ന് രാവിലെ 7ന്.