ഇടവട്ടം: ചിറക്കര ഐശ്വര്യാലയത്തിൽ പരേതരായ വെൺമണി പത്മനാഭൻ ഭാഗവതരുടെയും കല്യാണി അമ്മയുടെ മകൻ കെ.പി. കുട്ടപ്പൻ (85, മദ്ധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. അക്കൗണ്ട്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സന്തോഷ്, സുഷ, തമ്പി. മരുമക്കൾ: ബ്രഹ്മാനന്ദൻ, ബിന്ദു. സഞ്ചയനം 13ന് രാവിലെ 8ന്.