പരവൂർ: നെടുലങ്ങാലത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന, ഒഴുകുപാറ അയോദ്ധ്യാ പാലസിൽ ചന്ദ്രബോസ് (ബോസ്കോ-76) മരിച്ചു. സംസ്കാരം ഇന്ന് കല്ലുവാതുക്കൽ ശാസ്ത്രിയിലെ അയോദ്ധ്യാ പാലസിൽ വൈകിട്ട് 3ന് നടക്കും. പരവൂർ പൊലീസ് കേസെടുത്തു.