പന്മന: നെറ്റിയാട് ചന്ദ്രാലയം ചന്ദ്രബാബു (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ആശാ ചന്ദ്രൻ, ആശിഷ് ചന്ദ്രൻ. മരുമക്കൾ: എസ്. സജീവ്, ആർ. രാജശ്രീ. സഞ്ചയനം 13ന് രാവിലെ 7ന്.