ചവറ: പട്ടത്താനം ഐക്കര വിളയിൽ മോഹനൻ പിള്ള (64) നിര്യാതനായി. ഭാര്യ: ഷൈലജ കുമാരി. മക്കൾ: ദേവിക, പാർവതി. മരുമക്കൾ: പ്രവീൺ, രാജേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.