muraleedharan-nair-76

കരുനാഗപ്പള്ളി: പട.വടക്ക് ലക്ഷ്മി ഭവനത്തിൽ മുരളീധരൻ​ നായർ (76) നിര്യാതനായി. സംസ്​കാ​രം ഇന്ന് രാവിലെ 11ന്. ഭാ​ര്യ​: ഓമനയമ്മ. മക്കൾ:​ കൃഷ്ണകുമാർ, ശ്രീദേവി. മരുമക്കൾ:​ ഹരി, ഉമ. സഞ്ചയനം 17ന്.