അഞ്ചൽ: പുത്തയം ലിസ ഭവനിൽ ചാക്കോ ലൂക്കോസ് (77, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ലൂക്കോസ്. മക്കൾ: ലേഖ ലൂക്കോസ്, ലിസ വിൽസൺ. മരുമക്കൾ: ഷിജു തോമസ് വർഗീസ്, വിൽസൺ വർഗീസ്.