മങ്ങാട്: അറുന്നൂറ്റിമംഗലം ചരുവിൽ ചിഞ്ജു ഭവനത്തിൽ ചിത്രേശ്വരൻ (67) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ചിഞ്ജു ചിത്രൻ, നിതിൻ ചിത്രൻ. മരുമകൻ: വിപിൻ. സഞ്ചയനം 13ന്.