വിലയന്തൂർ: കിഴക്കേവീട്ടിൽ കെ.കെ. എബ്രഹാം (അച്ചൻകുഞ്ഞ്-74, റിട്ട. എംപ്ലോയീ ഒഫ് എ.സി.സി, കട്നി, മദ്ധ്യപ്രദേശ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.45ന് എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ എബ്രഹാം. മക്കൾ: ആശ എബ്രഹാം, അശ്വതി എബ്രഹാം. മരുമക്കൾ: പി.കെ. റെജി, ടിന്റു വർഗീസ്.