thomas-76

കു​ണ്ടറ: ഇളമ്പള്ളൂർ വട്ടവിള പുത്തൻവീട്ടിൽ പി.ജെ. തോമസ് (76) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട് നാന്തിരിക്കൽ സെന്റ റീത്താസ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: മേരി ട്രീസ. മക്കൾ: സോജി തോമസ് (കുവൈറ്റ്), റോജി തോമസ് (കുവൈറ്റ്). മരുമകൾ: മേരി കാതറിൻ (നഴ്‌സ്, കുവൈ​റ്റ്).