mariyamma-nina-panicker-9

കു​ണ്ടറ: ആശുപത്രിമുക്ക് തെക്കേപ്പുരയിൽ പ​രേ​തനായ ജി. നൈന പ​ണി​ക്ക​രു​ടെ ഭാര്യ മറിയാമ്മ നൈന പണിക്കർ (96, റി​ട്ടാ. അദ്ധ്യാപിക, സെന്റ് മാർഗ്രറ്റ്‌സ് എൽ.പി സ്‌കൂൾ, കാഞ്ഞിരകോ​ട്) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളി​ സെ​മി​ത്തേ​രി​യിൽ. മക്കൾ: കെ.എൻ. ഗീവർഗീസ് പണിക്കർ, കെ.എൻ. ജേക്കബ് പണിക്കർ, എലിസബത്ത് അലക്‌സാണ്ടർ, പ​രേ​തനായ കെ.എൻ. കോശി പണിക്കർ. മരുമക്കൾ: മേരി പണിക്കർ, ലൂസി ജേക്കബ് പണിക്കർ, അലക്‌സാണ്ടർ വൈദ്യൻ, പ​രേ​തയായ വത്സല ജേക്കബ് പ​ണിക്കർ.