bbb
അക്ഷയ ആർ.നാഥും അക്ഷര ആർ.നാഥും

അഞ്ചൽ : എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയത്തിളക്കവുമായി ഇരട്ട കുട്ടികൾ.
ആയൂർ ഗവ.ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ അക്ഷയ ആർ.നാഥും അക്ഷര ആർ.നാഥുമാണ് ആ മിടുക്കികൾ.
എസ്.എസ്.എൽ.സിക്കും ഇരുവർക്കും ഫുൾ എ പ്ലസ് ആയിരുന്നു. ആയൂർ തിരുവോണത്തിൽ രഘുനാഥന്റെയും സിനിയുടെയും മക്കളാണ് ഇവർ.