parukkutti-99

ചവറ: തോട്ടിനു വടക്ക് ശ്രീമന്ദിരത്തിൽ പരേതനായ അ​യ്യപ്പ​ന്റെ ഭാര്യ പാറുക്കു​ട്ടി (​99, റിട്ട. പ്ര​ഥ​മാദ്ധ്യാപി​ക)​ നി​ര്യാ​ത​യാ​യി. മക്കൾ: രാജേന്ദ്ര പ്രസാദ്, ശ്രീദേവി, പ്രസന്ന കു​മാർ, ജയൻ. മരുമക്കൾ: വസന്തകുമാരി, പരേതനായ ശിവരാമൻ, രമാദേവി, അനിത കുമാരി. സഞ്ച​യ​നം 14ന് രാ​വിലെ 8ന്.