കൊല്ലം: നെല്ലിമുക്ക് കൈതവാരം കരിവട്ടഴികം പരേതനായ എം. പുരുഷോത്തമന്റെ ഭാര്യ ബി. കമലാഭായി (82) നിര്യാതയായി. മക്കൾ: കെ. ശൈലജ, ലത (ഷക്കീല), പരേതനായ ചന്ദ്രൻ (ബുഷ്), പി. മനോജ്. മരുമക്കൾ: കെ. മണിലാൽ, ജയൻ, ജയ. സഞ്ചയനം 16ന് രാവിലെ 8ന്.