കൊല്ലം: മാടൻനട വെളിയിൽ കുളങ്ങര രാജ് നിവാസിൽ പരേതനായ ധർമ്മരാജന്റെ (റിട്ട. ലോക്കോ പൈലറ്റ്) ഭാര്യ രമണി ധർമ്മരാജൻ (റിട്ട, മീറ്റർ കമ്പനി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലിഷ രാജ്, മഞ്ജുഷ രാജ്. മരുമകൻ: സുനിൽകുമാർ.