കുന്നത്തൂർ: ഐവർകാല കിഴക്ക് സുലജാഭവനത്തിൽ സുരേന്ദ്രന്റെ ഭാര്യ സുശീല (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുലജ, നിഷ. മരുമക്കൾ: ജയൻ, മനോജ്.