saraswathy-75

കൊല്ലം: പേ​രൂർ സ​ര​സ്വ​തി മ​ന്ദി​രത്തിൽ പ​രേ​തനായ മോ​ഹൻ​ലാ​ലി​ന്റെ ഭാ​ര്യ ആർ. സ​ര​സ്വ​തി (75) നി​ര്യാ​ത​യായി. സ​ഞ്ച​യ​നം 14ന് രാ​വിലെ 6ന്.