പാവുമ്പ: കോയിവിള പുറത്താവിളയിൽ പരേതനായ നാരായണന്റെ ചെറുമകനും പ്രാക്കുളം മണലിൽ പുത്തൻവീട്ടിൽ ശിവാനന്ദന്റെയും പരേതയായ ശ്യാമളയുടെയും മകനുമായ അരുൺ (കിച്ചു-32) നിര്യാതനായി. സഹോദരങ്ങൾ: അർജുൻ ശിവാനന്ദ്, അശ്വിനി ശിവാനന്ദ്, അർച്ചന ശിവാനന്ദ്. സഞ്ചയനം 13ന് രാവിലെ 7ന്.