എഴുകോൺ: പേഴൂക്കോണം കളീയ്ക്കൽ ജൂലിഭവനിൽ കെ.ജി. രാജു (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി രാജു. മകൾ: ജൂലി രാജു.