photo
അഞ്ചലിൽ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം സ്വാമി സുപ്രഭാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: അഞ്ചലിൽ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം ശ്രീരാമകൃഷ്ണമിഷനിലെ സ്വാമി സ്വപ്രഭാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. പാലാ ശ്രീരാമ കൃഷ്ണ മഠത്തിലെ സ്വാമി വീത സംഗാനന്ദജി അദ്ധ്യഷനായി. ജെ.രാധാകൃഷ്ണ പിള്ള,എം.ശശിധരൻ പിള്ള കെ.സുകുമാര പിള്ള എന്നിവർ സംസാരിച്ചു.