കൊല്ലം: ആശ്രാമം സൗത്ത് വയലിൽ പുത്തൻവീട്ടിൽ റോയൽ നഗർ 6 ബാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മകൻ: സുരേഷ് (എൻ.എസ് ആശുപത്രി, സി.പി.എം ആശ്രാമം സൗത്ത് ബി ബ്രാഞ്ച് അംഗം). മരുമകൾ: താര. സഞ്ചയനം 13ന് രാവിലെ 8ന്.