ചവറ: പാലക്കടവ് അഞ്ജു ഭവനിൽ (ലക്ഷംവീട്) ഓമനക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഈശ്വരി. മക്കൾ: രാധ, രമ, ലതിക. മരുമക്കൾ: സോമൻ, പ്രസാദ്, കണ്ണൻ. സഞ്ചയനം 13ന് രാവിലെ 7ന്.