ചവറ: കുളങ്ങരഭാഗം വിളയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (85) നിര്യാതയായി. മക്കൾ: രാജീവൻ, സജീവൻ, ബീന, ഋഷികേശ്. മരുമക്കൾ: സിന്ധു, സുനിതകുമാരി, അനിൽകുമാർ, രമ്യ. സഞ്ചയനം 16ന് രാവിലെ 8ന്.