മുണ്ടയ്ക്കൽ: സരോവരത്തിൽ (സായി ഡാൻസ് അക്കാഡമി) അശോകൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: വിഷ്ണു അശോകൻ, വിനായകൻ അശോകൻ. മരുമക്കൾ: സൗമ്യ വിഷ്ണു, നിഖില ദിലീപ്. സഞ്ചയനം 16ന്.