ഇരവിപുരം: സർഗധാരാ നഗർ രാജശ്രീയിൽ ബി. ബാബുരാജിന്റെ ഭാര്യ മഞ്ജുശ്രീ (58) നിര്യാതയായി. മക്കൾ: ബി.എം. ശ്രീരാജ്, ബി.എം. രാജശ്രീ. മരുമകൾ: എസ്. മാധവി.