ചവറ: തോട്ടിനു വടക്ക് രാധാസ് പോങ്ങോട്ട് ബാലകൃഷ്ണപിള്ള (91) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ബി. ദീപ കൃഷ്ണൻ, ബി. ദീപു കൃഷ്ണൻ. മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.