തേവലക്കര: അരിനല്ലൂർ കാരംകോട് കടവിൽ പരേതനായ സൈമണിന്റെ ഭാര്യ റെയ്ച്ചൽ സൈമൺ (80) നിര്യാതയായി. മക്കൾ: സോമൻ, അൽഫോൻസ്, ലൈല, ഷീല, ജോസ്, റാണി, രാജൻ. മരുമക്കൾ: ജോളി, ഷേക്സ്പിയർ, അലക്സ്, കോശി, ജോൺസൺ, ലിനസ്.