chinnamma

കൊട്ടാരക്കര: കലയപുരം കല്ലുമൂട്ടിൽ കെ.വൈ.രാജന്റെ ഭാര്യ ചിന്നമ്മ രാജൻ (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കലയപുരം ദൈവമാത മലങ്കര കത്തോലീക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റപ്സോൾ രാജ് (കമാണ്ടർ,​ ഇന്ത്യൻ നേവി), റപ്സി ഷെബിൻ (യു.എസ്.എ). മരുമക്കൾ: ആശ റപ്സോൾ (ഇൻഫോ പാർക്ക്, കൊച്ചി),​ ഷബിൻ ജോ‌ർജ് (യു.എസ്.എ).