ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് അയോദ്ധ്യയിൽ ആർ. അശോകരത്നം (76) നിര്യാതനായി. ഭാര്യ: പി. പ്രസന്നകുമാരി. മക്കൾ: പി. അനിഷ, പി. ആര്യ. മരുമക്കൾ: എസ്. രാജേഷ്, എസ്. മനോജ്. സഞ്ചയനം 15ന് രാവിലെ 7ന്.