പരവൂർ: പൂതക്കുളം വയനക്കൽ ജംഗ്ഷൻ രഞ്ജിത്ത് ഭവനിൽ ശശിധരൻപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഗോമതിഅമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: സജിത, ഉണ്ണിക്കൃഷ്ണൻ.