ചവറ സൗത്ത്: നടുവത്തുചേരി നറ്റോടിഇറക്കം സുധാകരന്റെയും സലിജയുടെയും മകൻ അനിൽകുമാർ (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പ്രവിത. മക്കൾ: ഐശ്വര്യ, ശിവാനി. സഞ്ചയനം 16ന് രാവിലെ 7ന്.