കൊല്ലം: ശങ്കർ നഗർ വൃന്ദാവൻ പ്രഭാകരന്റെ ഭാര്യ ഇന്ദിര (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗ്ലൈസി, പ്രജിത്ത്, രജിത്ത്. മരുമകൻ: ശശാങ്കൻ.