കൊട്ടാരക്കര: മേലില ഓണവിള വീട്ടിൽ വൈ. ബേബി (84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മേലില സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ ബേബി. മക്കൾ: ബാബു, റോയി (ഇരുവരും ബഹ്റൈൻ), റെജി (റിട്ട. അഡീഷണൽ സെക്രട്ടറി, കേരള നിയമസഭ), ഷൈനി ബാബു (കെ.എസ്.എഫ്.ഇ, കൊട്ടാരക്കര മെയിൻ ബ്രാഞ്ച്). മരുമക്കൾ: തങ്കമ്മ ബാബു, ഡോളി റോയി (ഇരുവരും ബഹ്റൈൻ), റോസമ്മ റെജി (എൽ.ഐ.സി, തിരുവനന്തപുരം), ബാബു ഡാനിയൽ.