പാരിപ്പള്ളി: ചാവർകോട് ദേവ തേജസിൽ റിട്ട. പ്രൊഫസർ ദേവദാസിന്റെ ഭാര്യയും ചാവർകോട് പരേതനായ ഗംഗാധരൻ വൈദ്യന്റെ മകളുമായ ബേബി സരോജം (80) നിര്യാതയായി. മക്കൾ: പരേതനായ അജിത്ത്, അജിത, പ്രൊഫ. മനോജ് റേ (ഐ.എച്ച്.ആർ.ഡി എൻജി. കോളേജ്) മരുമക്കൾ: ധന്യ, ഷാജി, ശാരി.