കാരോട്: കൃഷ്ണവിലാസം വീട്ടിൽ ശ്യാമളാമ്മയുടെ മകൻ കൃഷ്ണകുമാർ (40) നിര്യാതനായി. ഭാര്യ: രമ്യാകൃഷ്ണൻ. മക്കൾ: വൈഗാ കൃഷ്ണൻ, അർജുൻ കൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 8ന്.